കടുത്ത പനിയെത്തുടര്‍ന്ന് പത്തുവയസുകാരനായ വിദ്യാര്‍ത്ഥിയെ ഈറോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസാമ്പിള്‍ പരിശോധനയില്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
Original reporting. Fearless journalism. Delivered to you.